Sunday, March 28, 2010

ഞാന്‍ ജൂലിയ . എന്റെ വീട് കുമിളിയില്‍ നിങ്ങള്‍ ക്കരിയില്ലേ? തേക്കടിയുടെ കവാടമായ കുമിളിയില്‍ തന്നെ.....എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഒരു ഭാഗ്യവതി ആണെന്നെ ഞാന്‍ പറയു.. ഒരു പാട് സ്നേഹമുള്ള എന്റെ പപ്പാ ഞാന്‍ ഒരു പാട് സ്നേഹിക്കുന്ന എന്റെ മമ്മി ....പിന്നെ എന്റെ ചേച്ചി...ജോഷ്മോള്‍...കുഞ്ഞന്നന്‍...ടിന്‍സ്....റിജോ... എന്റെ പള്ളി...പാട്ട്...പിന്നെ എന്റെ കൂട്ടുകാര്‍.....ഒപ്പം എന്റെ എല്ലാമെല്ലാമായ എന്റെ ഈശോയും.....നല്ല ഒരു ജീവിതം....

പിന്നെ എന്റെ ഓഫീസ്....ഹോ.....അതാനൊരു കഷ്ടം....രാവിലെ മുതല്‍ വൈകുന്നേരം വരെ.....ശെരിക്കും അങ്ങ് മടുക്കും....ബട്ട്‌ ജീവിതമല്ലേ...?ജോലി ചെയ്യാതെ കാശ് ഉണ്ടാക്കാന്‍ പറ്റുമോ...? അതോര്‍ക്കുമ്പോള്‍ അങ്ങ് ചെയ്തു പോകും..

Juliya John Kumily

I am Juliya.